ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വിര ശല്യം . ഇത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു . ഇതിന് പല തരത്തിലുള്ള മരുന്നുകളും ചികിത്സ രീതികളും നാം തിരഞ്ഞെടുക്കാറുണ്ട് . എന്നാൽ ഇതിൽ കൂടുതലും ക്രിത്യമായ രീതിയിലുള്ള ഫലം തരുന്നില്ല എന്നതാന് വാസ്തവം . വിര ശല്യം കൂടുതലും വരൻ കാരണമാകുന്നത് നമ്മൾ കഴിക്കുന്ന ഫാസ്റ്റ് ഫുഡ് തന്നെയാണ് .
അതിലടിങ്ങിയിരിക്കുന്ന പല കെമിക്കലുകളും ഇത്തരം പ്രശ്ങ്ങൾക്കു വഴിയൊരുക്കുന്നു . കൃമികടി ,മലദൗര ഭാഗത്തുള്ള ചൊറിച്ചിൽ ഇത്തരത്തിലുള്ള അസ്വസ്ഥതകൾ മാറാനായി മറ്റൊന്നിനെയും ആവശ്യം ഇല്ല .നമ്മുടെ വീടുകളിലെ നിത്യോപയോഗ സാധനമായ വെളുത്തുള്ളി മതി.വെളുത്തുള്ളിയിൽ ഫങ്കസ് ബാക്റ്റീരിയ എന്നിവയെ എല്ലാം നശിപ്പിക്കാൻ കഴിവുള്ള ഒന്നാണ് വെളുത്തുള്ളി .
വെളുത്തുള്ളിയിൽ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു . വെളുത്തു മലദൗരത്തിൽ ഒരു വെളുത്തുള്ളി എടുത്ത് തൊലി കളഞ്ഞ ശേഷം വച്ച കൊടുക്കുക . അല്പം നീറ്റൽ അനുഭപ്പെടാം, ഇത് പ്രശ്നമല്ല . ഇങ്ങനെ വച്ച ശേഷം രണ്ടോ മൂന്നോ മിനിറ്റ് കഴിഞ്ഞു എടുത്തു കളയാം . ഇത് ഒരു പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം ഉണ്ടാവുന്നു . വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ നമുക്ക് ഈ ബുദ്ധിമുട്ടിനെ മാറ്റം . കുട്ടികളിൽ ഭൂരിഭാഗം പേരിലും വിരശല്യം ഉണ്ടാവുന്നതാണ് . നമ്മുടെ പോഷകങ്ങൾ കഴിച്ച ജീവിക്കുന്ന ഒന്നാണ് വിര .
രാത്രി കാലങ്ങളിലാണ് കൂടുതലും ഇത് കാരണം അസ്വസ്ഥതകൾ കാണാറുള്ളത് . ഇത് നിയസരമായി കാണരുത് . വെളുത്തുള്ളി ഉപയോഗിച്ച് മാറ്റം ഒന്നുമില്ലെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.ചുരുങ്ങ സമയം കൊണ്ട് നമുക്ക് തന്നെ ചികിൽസിക്കാൻ പറ്റുന്ന രീതിയാണ് ഇത്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നല്ല രീതിയിലുള്ള ഫലം കാണാൻ കഴിയുന്നതാണ് . എല്ലാവർക്കും ഈ വഴി ചെയ്യാവുന്നതാണ് . ഇത് നിങ്ങൾക്ക് ഏറെ ഗുണകരമാവും . വിരശല്യം കുറയ്ക്കാൻ ഇത് ഉത്തമമായ പരിഹാരമാണ് .കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ കണ്ട നോക്കൂ.